കരക്കാറ്റുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവന ഏത് ?
- സമുദ്രത്തിനുമുകളിൽ കരയിലുള്ള തിനേക്കാൾ ഉയർന്ന അന്തരീക്ഷമർദ്ദം രൂപപ്പെടുമ്പോഴാണ് കരക്കാറ്റ് ഉണ്ടാവുന്നത്.
- രാത്രികാലങ്ങളിലാണ് കരക്കാറ്റ് ഉണ്ടാവുന്നത്.
- രാത്രിയിൽ സമുദ്രത്തിനു മുകളിലുള്ള വായുവിന് കരയിലുള്ള വായുവി നേക്കാൾ ചൂട് കൂടുതലായിരിക്കും.
Aമൂന്ന് മാത്രം ശരി
Bഒന്നും, രണ്ടും ശരി
Cരണ്ടും മൂന്നും ശരി
Dഒന്നും, മൂന്നും ശരി