App Logo

No.1 PSC Learning App

1M+ Downloads

കാർബണിന്റെ രൂപാന്തരമായ വജ്രത്തെ കുറിച്ച് തെറ്റായ പ്രസ്താവന / പ്രസ്താവനകൾ ഏതെല്ലാം?

  1. 1. ശക്തിയായ സഹസംയോജക ബന്ധനമാണ് വജ്രത്തിന്റെ കാഠിന്യത്തിനു കാരണം
  2. 2. വജ്രാത്തിന് അപവർത്തനാംഗം വളരെ കൂടുതൽ
  3. 3. വൈദ്യൂത ചാലകമായി പ്രവർത്തിക്കുന്നു

    Aഎല്ലാം തെറ്റ്

    B3 മാത്രം തെറ്റ്

    C1 മാത്രം തെറ്റ്

    D2, 3 തെറ്റ്

    Answer:

    B. 3 മാത്രം തെറ്റ്

    Read Explanation:

    കാർബൺ

    • ജീവന്റെ അടിസ്ഥാന മൂലകം
    • കാർബണിന്റെ രൂപാന്തരത്തിനു കാരണം : കാറ്റിനേഷൻ
    • കാർബണിന്റെ വിവിധ രൂപങ്ങൾ : വജ്രം , ഗ്രാഫൈറ്റ് , ഫുള്ളറിൻ , ഗ്രാഫീൻ , അമോർഫസ് കാർബൺ

    Related Questions:

    ചുവടെ കൊടുത്ത സംസ്ഥാനങ്ങളിൽ പ്രധാന കൽക്കരി ഖനന കേന്ദ്രങ്ങളിൽ പെടാത്ത സംസ്ഥാനമേത് ?
    ദേശീയ അദ്ധ്യാപക ശാസ്ത്ര കോൺഗ്രസ് ആരംഭിച്ച വർഷം ?
    ഐ.എസ്‌.ആർ.ഒ യുടെ മാസ്റ്റർ കൺട്രോൾ ഫെസിലിറ്റി (MCF) യുടെ ആസ്ഥാനങ്ങൾ എവിടെ സ്ഥിതി ചെയുന്നു ?
    എന്താണ് ഹരിതോർജം ?
    What is the name given to the gas-producing part of a gasifier?