കുറ്റകൃത്യത്തിന്റെ വരുമാനം സൂക്ഷിക്കുന്നതിനുള്ള ശിക്ഷ BNS പ്രകാരം താഴെപറയുന്നതിൽ ഏതാണ് ?
- ഒരു സംഘടിത കുറ്റകൃത്യത്തിൽ നിന്ന് ലഭിച്ച സ്വത്ത് കൈവശം വെച്ചിട്ടുണ്ടെങ്കിൽ, 3 വർഷത്തിൽ കുറയാത്തതും, ജീവപര്യന്തം വരെ നീളാവുന്നതുമായ തടവും, 2 ലക്ഷം രൂപയിൽ കുറയാത്ത പിഴയും ലഭിക്കും
- ഒരു സംഘടിത കുറ്റകൃത്യത്തിൽ നിന്ന് ലഭിച്ച സ്വത്ത് കൈവശം വെച്ചിട്ടുണ്ടെങ്കിൽ, 3 വർഷത്തിൽ കുറയാത്തതും, ജീവപര്യന്തം വരെ നീളാവുന്നതുമായ തടവും, 5 ലക്ഷം രൂപയിൽ കുറയാത്ത പിഴയും ലഭിക്കും
- ഒരു സംഘടിത കുറ്റകൃത്യത്തിൽ നിന്ന് ലഭിച്ച സ്വത്ത് കൈവശം വെച്ചിട്ടുണ്ടെങ്കിൽ, 10 വർഷത്തിൽ കുറയാത്തതും, ജീവപര്യന്തം വരെ നീളാവുന്നതുമായ തടവും, 2 ലക്ഷം രൂപയിൽ കുറയാത്ത പിഴയും ലഭിക്കും
Aഒന്നും രണ്ടും
Bഒന്നും മൂന്നും
Cഒന്ന് മാത്രം
Dഎല്ലാം