App Logo

No.1 PSC Learning App

1M+ Downloads

താഴെ പറയുന്നവയിൽ BNS സെക്ഷൻ 307 പ്രകാരം ശരിയായ പ്രസ്താവനകൾ ഏതെല്ലാം?

  1. മോഷണം നടത്തുന്നതിനു വേണ്ടി മരണം സംഭവിപ്പിക്കുകയോ, ദേഹോപദ്രവം ഏൽപ്പിക്കുകയോ ചെയ്യുന്നതിന് ഒരുക്കം കൂട്ടിയ ശേഷം, മോഷണം നടത്തുന്നത്.
  2. ശിക്ഷ : പത്തു വർഷം വരെ ആകാവുന്ന തടവും, പിഴയും.

    Aഒന്ന് മാത്രം ശരി

    Bരണ്ട് മാത്രം ശരി

    Cഎല്ലാം ശരി

    Dഇവയൊന്നുമല്ല

    Answer:

    C. എല്ലാം ശരി

    Read Explanation:

    സെക്ഷൻ : 307

    • മോഷണം നടത്തുന്നതിനു വേണ്ടി മരണം സംഭവിപ്പിക്കുകയോ, ദേഹോപദ്രവം ഏൽപ്പിക്കുകയോ ചെയ്യുന്നതിന് ഒരുക്കം കൂട്ടിയ ശേഷം, മോഷണം നടത്തുന്നത്.

    • ശിക്ഷ : പത്തു വർഷം വരെ ആകാവുന്ന തടവും, പിഴയും.


    Related Questions:

    മരണം സംഭവിക്കണമെന്ന ഉദ്ദേശമില്ലാതെ ഒരാളുടെ ഗുണത്തിനു വേണ്ടി അയാളുടെ സമ്മതപ്രകാരം ചെയ്യുന്ന പ്രവൃത്തിയെക്കുറിച്ച് പറയുന്ന BNS സെക്ഷൻ ഏത് ?

    താഴെ പറയുന്നവയിൽ BNS സെക്ഷൻ 121 (1) പ്രകാരം ശരിയായ പ്രസ്താവനകൾ ഏതെല്ലാം ?

    1. ഒരുപൊതുപ്രവർത്തകനെ ഉപദ്രവിക്കുകയോ , ചുമതലകൾ നിറവേറ്റുന്നതിൽ നിന്ന് തടയാൻ ശ്രമിക്കുകയോ ചെയ്താൽ 10 വർഷം വരെ തടവോ പിഴയോ രണ്ടും കൂടിയോ ലഭിക്കും
    2. ഒരുപൊതുപ്രവർത്തകനെ ഉപദ്രവിക്കുകയോ , ചുമതലകൾ നിറവേറ്റുന്നതിൽ നിന്ന് തടയാൻ ശ്രമിക്കുകയോ ചെയ്താൽ 15 വർഷം വരെ തടവോ പിഴയോ രണ്ടും കൂടിയോ ലഭിക്കും
    3. ഒരുപൊതുപ്രവർത്തകനെ ഉപദ്രവിക്കുകയോ , ചുമതലകൾ നിറവേറ്റുന്നതിൽ നിന്ന് തടയാൻ ശ്രമിക്കുകയോ ചെയ്താൽ 5 വർഷം വരെ തടവോ പിഴയോ രണ്ടും കൂടിയോ ലഭിക്കും
      കുറ്റകൃത്യം ചെയ്യാൻ ഒരു കുട്ടിയെ നിയമിക്കുകയോ പ്രേരിപ്പിക്കുകയോ ചെയ്യുന്നതിനെക്കുറിച്ച് പറയുന്ന BNS ലെ സെക്ഷൻ ഏത് ?
      അന്യായമായി തടഞ്ഞുവെക്കലിനുള്ള ശിക്ഷയെക്കുറിച്ച് പറയുന്ന BNS സെക്ഷൻ ഏത് ?
      ഭാരതീയ ന്യായ സംഹിതയിൽ നിന്നും ഒഴിവാക്കിയ വകുപ്പുകളുടെ എണ്ണം എത്ര ?