കേരള സംസ്ഥാന ധനകാര്യ കമ്മീഷനുമായി ബന്ധപ്പെട്ട് താഴെ നൽകിയിരിക്കുന്ന പ്രസ്താവനങ്ങളിൽ തെറ്റായവ ഏതെല്ലാം?
- കേരള ധനകാര്യ കമ്മീഷൻ നിലവിൽ വന്നത് -1995
- കേരള ധനകാര്യ കമ്മീഷന്റെ ആസ്ഥാനം -തിരുവനന്തപുരം
- കമ്മീഷൻ കാലാവധി- 3 വർഷം അല്ലെങ്കിൽ 65 വയസ്സ്
- കേരള ധനകാര്യകമ്മീഷന്റെ നിലവിലെ ചെയർമാൻ- എസ്. എം. വിജയാനന്ദ്.
A1, 3 തെറ്റ്
Bഎല്ലാം തെറ്റ്
C3 മാത്രം തെറ്റ്
D4 മാത്രം തെറ്റ്