കേരളത്തിലെ ആദ്യകാല സാമൂഹ്യ പരിഷ്കർത്താക്കളിൽ ഒരാളായിരുന്ന വൈകുണ്ഠസ്വാമികളുടെ പ്രവർത്തനങ്ങളിൽ ഉൾപ്പെടാത്തത് ഏതെല്ലാം?
- ബ്രിട്ടിഷ് ഭരണത്തെ "വെൺനീച ഭരണം" എന്ന് വിളിച്ചു
- "സമപന്തി ഭോജനം" സംഘടിപ്പിച്ചു
- "മനുഷ്യത്വമാണ് മനുഷ്യൻ്റെ ജാതി" എന്ന് പ്രഖ്യാപിച്ചു
- സമത്വ സമാജം" എന്ന സംഘടന സ്ഥാപിച്ചു
A4 മാത്രം
Bഎല്ലാം
C3 മാത്രം
D2, 4