കേരളത്തിൽ ANERTനു കീഴിൽ കാറ്റിൽ നിന്നും ഏറ്റവുമധികം വൈദ്യുതി ഉല്പ്പാദിപ്പിക്കുന്ന ജില്ല ?
Aഇടുക്കി
Bപാലക്കാട്
Cവയനാട്
Dകാസർഗോഡ്
Answer:
A. ഇടുക്കി
Read Explanation:
🔹 ANERTനു കീഴിൽ കാറ്റിൽ നിന്നും ഏറ്റവുമധികം വൈദ്യുതി ഉല്പ്പാദിപ്പിക്കുന്ന ജില്ല - ഇടുക്കി
🔹 ANERTനു കീഴിൽ കാറ്റിൽ നിന്നും ഏറ്റവുമധികം വൈദ്യുതി ഉല്പ്പാദിപ്പിക്കുന്ന രണ്ടാമത്തെ ജില്ല - പാലക്കാട്