കേരളത്തിലെ പ്രധാന മത്സ്യബന്ധന തുറമുഖങ്ങളും അവ സ്ഥിതി ചെയ്യുന്ന ജില്ലകളും തന്നിരിക്കുന്നു. യോജിക്കുന്നവ കണ്ടെത്തുക.
- ബേപ്പൂർ -കോഴിക്കോട്
- മുനമ്പം -എറണാകുളം
- ശക്തികുളങ്ങര- ആലപ്പുഴ
- തോപ്പുംപടി-തൃശ്ശൂർ
- അഴിക്കൽ- കൊല്ലം
Av മാത്രം
Bi, ii, v എന്നിവ
Civ മാത്രം
Dഇവയൊന്നുമല്ല