കേരളത്തിലെ വിവിധ വൈദ്യുതപദ്ധതികളെ സംബന്ധിച്ച പ്രസ്താവനകളിൽ ശരിയല്ലാത്തത് ഏത് ?
- കേരളത്തിൽ ജലവൈദ്യുത പദ്ധതികളാണ് കൂടുതൽ ഉള്ളത്.
- കേരളത്തിലെ വിവിധ വൈദ്യുത സ്രോതസ്സുകളാണ് താപ വൈദ്യുതി, ജലവൈദ്യുതി, കാറ്റ്, സൗരവൈദ്യുതി തുടങ്ങിയവ.
- തിരമാലയിൽ നിന്ന് വൈദ്യുതി ഉല്പാദിപ്പിക്കുന്ന കേരളത്തിന്റെ പദ്ധതിയാണ് നീണ്ടകര.
- പൂർണ്ണമായും വൈദ്യുതികരിച്ച സംസ്ഥാനം എന്നറിയപ്പെടുന്നത് കേരളമാണ്.
Aമൂന്ന് മാത്രം തെറ്റ്
Bഒന്ന് മാത്രം തെറ്റ്
Cഎല്ലാം തെറ്റ്
Dഒന്നും മൂന്നും തെറ്റ്