കേരളത്തിൽ വിദേശമദ്യം വിൽപ്പന നടത്തുന്നതിനും വിദേശ മദ്യം ലൈസൻസ് ഒന്ന് പ്രകാരം (FL 1 ) ഏതെല്ലാം സ്ഥാപനങ്ങൾക്കാണ് സർക്കാർ അധികാരം നൽകിയിട്ടുള്ളത് ?
- കേരള സ്റ്റേറ്റ് ബിവറേജസ് )മാനുഫാക്ച്ചറിംഗ് & മാർക്കറ്റിങ്) കോർപ്പറേഷൻ ലിമിറ്റഡ്
- കേരള സ്റ്റേറ്റ് കോപ്പറേറ്റിവ് കൺസ്യൂമേഴ്‌സ് ഫെഡറേഷൻ ലിമിറ്റഡ്
- കേരള സ്റ്റേറ്റ് സിവിൽ സപ്ലൈസ് കോർപ്പറേഷൻ ലിമിറ്റഡ്
- കേരള ടൂറിസം ഡെവലപ്പ്മെൻറ് കോർപ്പറേഷൻ
Ai, iii
Bi, ii എന്നിവ
Ci മാത്രം
Dഇവയൊന്നുമല്ല