Challenger App

No.1 PSC Learning App

1M+ Downloads
താഴെ പറയുന്നവയിൽ ഏത് പ്രദേശത്താണ് മദ്യ ഷോപ്പുകളുടെ പ്രവർത്തനം നിരോധിച്ചിട്ടുള്ളത് ?

Aവിദ്യാഭ്യാസ സ്ഥാപനം

Bക്ഷേത്രം

Cഎസ് സി / എസ് ടി കോളനി

Dമുകളിൽ പറഞ്ഞവയെല്ലാം

Answer:

D. മുകളിൽ പറഞ്ഞവയെല്ലാം

Read Explanation:

• വിദ്യാഭ്യാസ സ്ഥാപനങ്ങൾ, ക്ഷേത്രം, പള്ളി, മോസ്‌ക്, ശ്മശാനം, SC/ST കോളനി എന്നിവയുടെ 200 മീറ്ററിനുള്ളിൽ മദ്യഷാപ്പുകൾ പ്രവർത്തിക്കാൻ പാടില്ല


Related Questions:

താഴെപ്പറയുന്നവയിൽ നിയമം മൂലം കേരളത്തിൽ മദ്യവില്പന നിരോധിച്ചിട്ടില്ലാത്ത ദിവസമേത് ?
കേരളത്തിൽ മദ്യ ഉപഭോഗം അനുവദിച്ചിരിക്കുന്നത് എത്ര വയസ്സ് മുതലാണ് ?

കേരളത്തിൽ വിദേശമദ്യം വിൽപ്പന നടത്തുന്നതിനും വിദേശ മദ്യം ലൈസൻസ് ഒന്ന് പ്രകാരം (FL 1 ) ഏതെല്ലാം സ്ഥാപനങ്ങൾക്കാണ് സർക്കാർ അധികാരം നൽകിയിട്ടുള്ളത് ?

  1. കേരള സ്റ്റേറ്റ് ബിവറേജസ് )മാനുഫാക്ച്ചറിംഗ് & മാർക്കറ്റിങ്) കോർപ്പറേഷൻ ലിമിറ്റഡ്
  2. കേരള സ്റ്റേറ്റ് കോപ്പറേറ്റിവ് കൺസ്യൂമേഴ്‌സ് ഫെഡറേഷൻ ലിമിറ്റഡ്
  3. കേരള സ്റ്റേറ്റ് സിവിൽ സപ്ലൈസ് കോർപ്പറേഷൻ ലിമിറ്റഡ്
  4. കേരള ടൂറിസം ഡെവലപ്പ്മെൻറ് കോർപ്പറേഷൻ
    കേരളത്തിൽ വിദേശമദ്യ ചില്ലറ വില്പനശാല സ്ഥാപിക്കുന്നതിന് സ്കൂൾ/കോളേജുകളിൽ നിന്നും വേണ്ട കുറഞ്ഞ ദൂര പരിധി ?

    താഴെപ്പറയുന്ന പ്രസ്താവനകൾ നിരീക്ഷിച്ച ശേഷം ശരിയായത് തെരഞ്ഞെടുക്കുക.

    (i) ഗാന്ധിജയന്തിക്ക് മദ്യ വില്പന നിരോധിച്ചിട്ടുണ്ട് എന്നാൽ മഹാത്മാഗാന്ധിയുടെ രക്തസാക്ഷി ദിനത്തിന് മദ്യ വില്പന നിരോധിച്ചിട്ടില്ല

    (ii) ദുഃഖവെള്ളിക്ക് മദ്യ വില്പന നിരോധനം ഉണ്ട് എന്നാൽ ക്രിസ്തുമസിന് മദ്യ വില്പന നിരോധനം ഇല്ല