ഗുപ്ത സാമ്രാജ്യവുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവനകൾ തിരഞ്ഞെടുക്കുക :
- ക്രി. വ. 320 മുതൽ 550 വരെയായിരുന്നു ഗുപ്ത സാമ്രജ്യത്തിന്റെ പ്രതാപകാലം.
- ഇന്ത്യാ ഉപദ്വീപിന്റെ വടക്കൻ പ്രവിശ്യകളിലധികവും ഗുപ്ത സാമ്രാജ്യത്തിന്റെ കീഴിലായിരുന്നു.
- ഇന്ത്യയുടെ ചരിത്രത്തിലെ സുവർണ്ണകാലമായി അറിയപ്പെടുന്ന ഈ കാലഘട്ടത്തിൽ ശാസ്ത്രം, ജ്യോതിശാസ്ത്രം, ഗണിതശാസ്ത്രം, സാംസ്കാരികം, സാഹിത്യം എന്നീ മേഖലകളിൽ അൽഭുതപൂർവ്വമായ വളർച്ചയുണ്ടായി.
- ഗുപ്ത രാജവംശ കാലത്ത് ഇന്ത്യ സന്ദർശിച്ച ചൈനീസ് സഞ്ചാരിയാണ് ഫാഹിയാൻ.
Aനാല് മാത്രം ശരി
Bഒന്ന് മാത്രം ശരി
Cരണ്ട് മാത്രം ശരി
Dഎല്ലാം ശരി