App Logo

No.1 PSC Learning App

1M+ Downloads

ഗ്രൂപ്പുകളുടെ വർഗീകരണവുമായി ബന്ധപ്പെട്ട് ശരിയായ ജോഡി തെരഞ്ഞെടുക്കുക

  1. പ്രാഥമിക ഗുപ്പുകളും ദ്വിതീയ ഗ്രൂപ്പുകളും
  2. അംഗത്വ ഗ്രൂപ്പുകളും, ഔട്ട്പുട്ട് ഗ്രൂപ്പും
  3. ഔപചാരിക ഗ്രൂപ്പുകളും, റഫറൻസ് ഗ്രൂപ്പുകളും

    Aഎല്ലാം ശരി

    Bഒന്ന് മാത്രം ശരി

    Cമൂന്ന് മാത്രം ശരി

    Dരണ്ടും മൂന്നും ശരി

    Answer:

    B. ഒന്ന് മാത്രം ശരി

    Read Explanation:

    ഗ്രൂപ്പുകളുടെ വർഗ്ഗീകരണം

    1. പ്രാഥമിക ഗുപ്പുകളും ദ്വിതീയ ഗ്രൂപ്പുകളും (Primary group versus Secondary group)
    2. അംഗത്വ ഗ്രൂപ്പുകളും റഫറൻസ് ഗ്രൂപ്പുകളും (Membership group versus Reference group)
    3. ഔപചാരിക ഗ്രൂപ്പുകളും അനൗപചാരിക ഗ്രൂപ്പുകളും (Formal group versus Informal group)
    4. ഇൻ ഗ്രൂപ്പും ഔട്ട്പുട്ട് ഗ്രൂപ്പും (In Group versus Out Group)

    Related Questions:

    സാമൂഹിക വ്യതിയാനത്തിൻ്റെ സിദ്ധാന്തം അല്ലാത്തത് ഏത് ?

    1. Albert Bandura deviance theory
    2. Emile Durkheim's deviance theory
    3. Merton's strain theory of deviance
    4. The structuralist theory of deviance
      താഴെയുള്ളത്തിൽ പ്രാഥമിക സംഘത്തിന് ഉദാഹരം ഏത് ?
      രണ്ടോ അതിലധികമോ സാമൂഹിക ഗ്രൂപ്പുകൾക്കിടയിൽ നിലവിലുള്ളതോ സംഭവിക്കുന്നതോ ആയ ഗ്രൂപ്പുകളാണ് :

      സാമൂഹീകരണത്തിന് സഹായിക്കുന്ന പ്രധാന ഘടകങ്ങളിൽ ശരിയായവ കണ്ടെത്തുക ?

      1. വിനോദം
      2. കുടുംബം
      3. തൊഴിലാളികൾ
      4. മാധ്യമങ്ങൾ
        മനുഷ്യ സ്വഭാവ രൂപീകരണത്തിൽ സാമൂഹികരണത്തിൻറെ പ്രയോക്താക്കൾ എന്നറിയപ്പെടുന്നത് ?