App Logo

No.1 PSC Learning App

1M+ Downloads
താഴെയുള്ളത്തിൽ പ്രാഥമിക സംഘത്തിന് ഉദാഹരം ഏത് ?

Aസമൂഹം

Bകുടുംബം

Cടീമുകൾ

Dക്ലബ്ബുകൾ

Answer:

B. കുടുംബം

Read Explanation:

  • അടുത്ത ബന്ധം വെച്ച് പുലർത്തുകയും മുഖാമുഖം ആശയവിനിമയം നടത്തുന്നവരും പരസ്പരം സഹകരിക്കുന്നവരുമായ മനുഷ്യരുടെ ചെറുസംഘം - പ്രാഥമിക സംഘം ( primary group)
  • പ്രാഥമിക സംഘത്തിന്റെ പ്രധാന ലക്ഷ്യം - അംഗങ്ങളുടെ ക്ഷേമം
    • ഉദാ : കുടുംബം

 


Related Questions:

കേരളത്തിലെ ചില സമുദായങ്ങളിൽ നിലനിന്നിരുന്ന കൂട്ടുകുടുംബം സമ്പ്രദായത്തിലെ മാറ്റങ്ങൾ ഒരു കുട്ടിയുടെ കാഴ്ചപ്പാടിലൂടെ അവതരിപ്പിക്കുന്ന എം ടി വാസുദേവൻ നായരുടെ കൃതി ?
ഒരു സമൂഹത്തിലെ നിയമങ്ങളെ ലംഘിക്കുന്നതിനെ .......... .......... എന്ന് പറയുന്നു.
ഒരു വ്യക്തിയെ സമൂഹത്തിൽ ജീവിക്കാൻ പ്രാപ്തനാക്കുന്ന പ്രക്രിയ അറിയപ്പെടുന്നത് ?
അടുത്ത ബന്ധം വെച്ച് പുലർത്തുകയും മുഖാമുഖം ആശയവിനിമയം നടത്തുന്നവരും പരസ്പരം സഹകരിക്കുന്നവരുമായ മനുഷ്യരുടെ ചെറുസംഘം :
വ്യക്തിയുടെ പെരുമാറ്റത്തെ നിയന്ത്രിക്കുന്നതിൽ സാമൂഹ്യ നിയന്ത്രണ ഏജൻസികൾ മുഖ്യപങ്ക് വഹിക്കുന്നു. ബലപ്രയോഗത്തിലൂടെ വ്യക്തിയെ നിയന്ത്രിക്കാൻ അവകാശമുള്ള സാമൂഹ്യ നിയന്ത്രണ ഏജൻസി ഏത് ?