ചുവടെ കൊടുത്തിരിക്കുന്നതിൽ ശരിയായ പ്രസ്താവനകൾ ഏവ?
- ദേശീയ ദുരന്ത നിവാരണ നിയമത്തിൽ 11 അധ്യായങ്ങളും 79 സെക്ഷനുകളും ഉൾപ്പെടുന്നു
- ദേശീയ ദുരന്ത നിവാരണ അതോറിറ്റി 2005 ഡിസംബർ 24 ന് നിലവിൽ വന്നു
Aരണ്ട് മാത്രം ശരി
Bഒന്നും രണ്ടും ശരി
Cഒന്ന് മാത്രം ശരി
Dഒന്ന് തെറ്റ്, രണ്ട് ശരി