ചുവടെ ചേർക്കുന്ന പ്രസ്താവനകളിൽ ശരിയേത് ?
- ഒരു ആറ്റത്തിലെ മാസുള്ള കണങ്ങളായ പ്രോട്ടോണുകളും, ന്യൂട്രോണുകളും ന്യൂക്ലിയസിലാണ് കാണപ്പെടുന്നത്
- ഒരാറ്റത്തിന്റെ മാസ് മുഴുവൻ ന്യൂക്ലിയസ്സിൽ കേന്ദ്രീകരിച്ചിരിക്കുന്നു
- ഒരു ആറ്റത്തിലെ മാസ് ഇല്ലാത്ത കണമായാണ് ഇലക്ട്രോണിനെ കണക്കാക്കുന്നത്
- ഒരു മൂലകത്തിന്റെ മാസ് നമ്പർ അതിൻറെ പ്രോട്ടോണിന്റെയും ഇലക്ട്രോണിന്റെയും ആകെ തുകയാണ്
Aഇവയൊന്നുമല്ല
Bഎല്ലാം ശരി
Cഒന്നും രണ്ടും മൂന്നും ശരി
Dമൂന്നും നാലും ശരി