App Logo

No.1 PSC Learning App

1M+ Downloads
ആറ്റത്തിന്റെ സൗരയൂഥമാതൃക (planetary Model of Atom) എന്നറിയപ്പെടുന്നത് :

Aനിൽസ് ബോറിന്റെ ആറ്റം മാതൃക

Bഡാൾട്ടന്റെ ആറ്റം മാതൃക

Cറുഥർഫോർഡിന്റെ ആറ്റം മാതൃക

Dഇവയൊന്നുമല്ല

Answer:

C. റുഥർഫോർഡിന്റെ ആറ്റം മാതൃക

Read Explanation:

റുഥർഫോർഡിന്റെ സൗരയൂഥ മാതൃക (Rutherford's Planetary Model of Atom)

  • ആറ്റത്തിന് ഒരു കേന്ദ്രമുണ്ടെന്നും മാസ് മുഴുവൻ കേന്ദ്രീകരിച്ചിരിക്കുന്നത് ന്യൂക്ലിയസിലാണെന്നും റൂഥർഫോർഡ് തന്റെ പരീക്ഷണങ്ങളിലൂടെ കണ്ടെത്തിയിരുന്നു. 
  • ആറ്റത്തിന് ഏറെക്കുറെ സ്വീകാര്യമായ മാതൃക നിർദ്ദേശിച്ചത് ഇദ്ദേഹമാണ്.
  • ഈ മാതൃക സൗരയൂഥമാതൃക (planetary Model of Atom) എന്നറിയപ്പെടുന്നു.
  • അതായത് ആറ്റത്തിലെ ഘടകങ്ങൾ ക്രമീകരിച്ചിരിക്കുന്നത് സൗരയൂഥത്തെപ്പോലെയാണ്‌ .

 


Related Questions:

അനീമിയ നിർണയിക്കാൻ ഉപയോഗപ്പെടുത്തുന്നഐസോടോപ്പ് ?
ഒരു ആറ്റത്തിലുള്ള പ്രോട്ടോണുകളുടെ ആകെ എണ്ണത്തെ --- എന്നു പറയുന്നു.
കാർബണിന്റെ പ്രകൃതിദത്ത ഐസോടോപ്പുകളാണ് ----.
ചുവടെ നൽകിയിരിക്കുന്നവയിൽ മൗലിക കണം ഏത് ?
പരിക്രമണപഥത്തിന്റെ ആകൃതി എന്താണ്, അതിന്റെ "l" 1 ആണ്?