ചുവടെ തന്നിരിക്കുന്നതിൽ നിന്നും ടെലിസ്കോപ്പിന്റെ രൂപീകരണവുമായി ബന്ധപ്പെട്ട, ശരിയായ പ്രസ്താവനകൾ തിരഞ്ഞെടുക്കുക.
- ടെലിസ്കോപ്പിൽ വളരെയകലെയുള്ള വസ്തുവിന്റെ ചെറുതും, യഥാർഥവും, നിവർന്നതുമായ പ്രതിബിംബം രൂപപ്പെടുന്നു.
- ഐപീസാണ് പ്രതിബിംബത്തെ രൂപപ്പെടുത്തുന്നത്.
- ഐപീസിലൂടെ പ്രതിബിംബത്തെ നിരീക്ഷിക്കാൻ സാധിക്കുന്നു.
- പ്രതിബിംബത്തിന്റെ സ്ഥാനം ഐപീസിന്റെ ഫോക്കസിനും, പ്രകാശികകേന്ദ്രത്തിനും ഇടയിലാണ്.
Aഎല്ലാം ശരി
Bഇവയൊന്നുമല്ല
C2, 3 ശരി
D3, 4 ശരി
