Challenger App

No.1 PSC Learning App

1M+ Downloads

ചുവടെ നല്‍കിയ പ്രസ്താവനകളില്‍ നിന്നും ശരിയായവ മാത്രം തിരഞ്ഞെടുത്തെഴുതുക.

1.ശരീരതുലനനില പാലിക്കുന്നതിന് അര്‍ദ്ധവൃത്താകാരക്കുഴലുകളും വെസ്റ്റിബ്യൂളും സഹായിക്കുന്നു.

2.ആന്തരകര്‍ണത്തിലെ സ്തരഅറയ്ക്കുള്ളില്‍ പെരിലിംഫ് സ്ഥിതിചെയ്യുന്നു.

3.ഓര്‍ഗന്‍ ഓഫ് കോര്‍ട്ടി ശരീരതുലനനില പാലിക്കുന്നതിന് സഹായിക്കുന്നു.

4.അര്‍ദ്ധവൃത്താകാരക്കുഴലിലെ രോമകോശങ്ങള്‍ ശരീരതുലനനില പാലിക്കാന്‍ സഹായിക്കുന്നു.

A1 മാത്രം ശരി.

B1,3.4 മാത്രം ശരി.

C1,4 മാത്രം ശരി.

D1,2,3,4 ഇവയെല്ലാം ശരി.

Answer:

C. 1,4 മാത്രം ശരി.

Read Explanation:

ശരീരതുലനനില പാലിക്കുന്നതിന് അര്‍ദ്ധവൃത്താകാരക്കുഴലുകളും വെസ്റ്റിബ്യൂളും സഹായിക്കുന്നു. അര്‍ദ്ധവൃത്താകാരക്കുഴലിലെ രോമകോശങ്ങള്‍ ശരീരതുലനനില പാലിക്കാന്‍ സഹായിക്കുന്നു.


Related Questions:

ശബ്ദതരംഗങ്ങളെ ചെവിയുടെ ഉള്ളിലേക്ക് നയിക്കുന്ന കർണഭാഗം ഏത് ?

കോർണിയ(Corneaയുമായി ബന്ധപ്പെട്ട് ചുവടെ നൽകിയിരിക്കുന്ന പ്രസ്താവനകളിൽ ഏതാണ് തെറ്റ്?

  1. ദൃഢപടലത്തിന്റെ മുൻഭാഗത്തുള്ള സുതാര്യവും മുന്നോട്ടു തള്ളിയതുമായ ഭാഗം
  2. പ്രകാശ തീവ്രതയ്ക്കനുസരിച്ച് ഇതിൻ്റെ വലുപ്പം ക്രമീകരിക്കപ്പെടുന്നു.
  3. പ്രകാശരശ്‌മികളെ കണ്ണിലേക്കു പ്രവേശിപ്പിക്കുന്നു
    കണ്ണുനീർ ഉല്പാദിപ്പിക്കുന്ന ഗ്രന്ഥി?
    കണ്ണിന്റെ ഉൾവശം പരിശോധിക്കാൻ ഉപയോഗിക്കുന്ന ഉപകരണം?
    കണ്ണിന്റെ ലെൻസിനെ ചുറ്റിയുള്ള വൃത്താകൃതിയിലുള്ള പേശികളേത് ?