App Logo

No.1 PSC Learning App

1M+ Downloads

ചുവടെ നല്‍കിയ രോഗലക്ഷണങ്ങള്‍ തിരിച്ചറിഞ്ഞ് രോഗമേതെന്ന് എഴുതുക:

1.രക്തത്തില്‍ ബിലിറൂബിന്റെ അളവ് കൂടിയിരിക്കുന്നു.

2.കണ്ണിന്റെ വെള്ളയിലും നഖത്തിലും കടുത്ത മഞ്ഞനിറം.

Aഡിഫ്തീരിയ

Bഹെപ്പറ്റൈറ്റിസ്

Cഎലിപ്പനി

Dഇവയൊന്നുമല്ല

Answer:

B. ഹെപ്പറ്റൈറ്റിസ്


Related Questions:

പക്ഷാഘാതം ബാധിക്കുന്ന അവയവം ഏത് ?
എലിപ്പനിക്ക് കാരണമാകുന്ന ബാക്റ്റീരിയ ഏത് ?
അന്തരീക്ഷവായുവിലൂടെ പകരാത്ത രോഗം ഏത്?

ഇവയിൽ ശരിയായ പ്രസ്താവന ഏത് ?

1.ജന്തുക്കളുമായുള്ള സമ്പര്‍ക്കത്തിലൂടെ പകരുന്ന രോഗമാണ് ആന്ത്രാക്സ്.

2.ഈ രോഗത്തിന് കാരണമായ സൂക്ഷ്മജീവി ഫംഗസ് ആണ്

എലിപ്പനിക്ക് കാരണമാകുന്ന രോഗകാരികൾ ഏത് ?