ചുവടെ നൽകിയിരിക്കുന്ന പ്രസ്താവനകളിൽ ശേരിയായവ ഏതെല്ലാമാണ് ?
- മനുഷ്യരക്തത്തിന് ചുവപ്പ് നിറം നൽകുന്നത്, രക്തത്തിൽ അടങ്ങിയിരിക്കുന്ന മയോഗ്ലോബിൻ ആണ്.
- ഇരുമ്പിന്റെ അംശവും, പ്രോട്ടീനും അടങ്ങിയ സംയുക്തമാണ് ഹീമോഗ്ലോബിൻ.
- ഹീമോഗ്ലോബിൻ കാണപ്പെടുന്നത് വെളുത്ത രക്താണുക്കളിൽ ആണ്.
- ഹീമോഗ്ലോബിൻ, ഓക്സിജനെ കോശങ്ങളിലേക്കും, അവിടെ നിന്ന് കാർബൺ ഡയോക്സൈഡിനെ ശ്വാസകോശങ്ങളിലേക്കും വഹിച്ച് കൊണ്ടു പോകുന്നു.
Aii, iv ശരി
Bഎല്ലാം ശരി
Civ മാത്രം ശരി
Dii മാത്രം ശരി