App Logo

No.1 PSC Learning App

1M+ Downloads

താഴെ കൊടുത്തിരിക്കുന്ന പ്രസ്താവനകളിൽ ശെരിയായവ തിരഞ്ഞെടുക്കുക

  1. പ്രഷർ പ്ളേറ്റ് , ഫ്രിക്ഷൻ പ്ളേറ്റ് എന്നിവ ബ്രേക്കുമായി ബന്ധപ്പെട്ടിരിക്കുന്നു
  2. ക്ലച്ച് പെഡലിൽ കാൽവെച്ചു ഓടിക്കുന്നതിനു പറയുന്ന പേര് - ക്ലച്ച് റൈഡിങ്
  3. ബ്രേക്ക് ചവിട്ടുന്നതുമുതൽ വാഹനം നിൽക്കുന്നവരെ വാഹനം ഓടിയ ദൂരം ബ്രേക്കിങ് ഡിസ്റ്റൻസ് എന്ന് പറയുന്നു

    A2, 3 എന്നിവ

    B1, 3

    C3 മാത്രം

    D1, 3 എന്നിവ

    Answer:

    A. 2, 3 എന്നിവ

    Read Explanation:

    പ്രഷർ പ്ളേറ്റ് , ഫ്രിക്ഷൻ പ്ളേറ്റ് എന്നിവ ക്ലച്ചുമായി ബന്ധപ്പെട്ടിരിക്കുന്നു


    Related Questions:

    കാറുകളിൽ എ.സി. കണ്ടൻസറിന്റെ സ്ഥാനം :
    ഒരു ടയറിൽ 185/65 /R14 എന്ന് കാണുന്നു. ഇതിൽ 14 സൂചിപ്പിക്കുന്നത് എന്താണ്?
    Which of the following is not a part of differential assembly?

    താഴെ തന്നിരിക്കുന്ന പ്രസ്താവനകളിൽ "ടൂ സ്ട്രോക്ക് പെട്രോൾ എൻജിനെ" സംബന്ധിച്ച് ശരിയായത് കണ്ടെത്തുക

    1. ഒരു ടു സ്ട്രോക്ക് പെട്രോൾ എൻജിനിൽ ഇൻലെറ്റ് പോർട്ടിലൂടെ എയർ മാത്രമേ കടന്നു ചെല്ലുന്നുള്ളൂ
    2. വാൽവുകൾ ഉപയോഗിക്കുന്നത് ടു സ്ട്രോക്ക് എൻജിനിൽ ആണ്
    3. ഒരു ടൂ സ്ട്രോക്ക് പെട്രോൾ എൻജിനിലെ പ്രധാന ഘടകങ്ങളിൽ ഉൾപ്പെടുന്ന വസ്തുക്കൾ ആണ് സ്പാർക്ക് പ്ലഗ്ഗും ക്രാങ്ക് ഷാഫ്റ്റും
      ഒരു ടു സ്ട്രോക്ക് പെട്രോൾ എൻജിൻറെ പ്രധാന ഭാഗം ഏത് ?