ഒരു ടു സ്ട്രോക്ക് പെട്രോൾ എൻജിൻറെ പ്രധാന ഭാഗം ഏത് ?Aപിസ്റ്റൺBകണക്റ്റിംഗ് റോഡ്Cസ്പാർക്ക് പ്ലഗ്Dഇവയെല്ലാംAnswer: D. ഇവയെല്ലാം Read Explanation: ടു സ്ട്രോക്ക് പെട്രോള്‍ എഞ്ചിൻറെ പ്രധാന ഭാഗങ്ങൾ - പിസ്റ്റൺ, കണക്റ്റിംഗ് റോഡ്, ക്രാങ്ക് ഷാഫ്റ്റ്, ക്രാങ്ക് കെയ്സ്, സ്പാർക്ക് പ്ലഗ്Read more in App