താഴെ കൊടുത്തിരിക്കുന്ന പ്രസ്‌താവനകളിൽ ബ്രിട്ടീഷ് ഇന്ത്യയിൽ നടപ്പിലാക്കിയ സൈനിക സഹായ വ്യവസ്ഥയെ സംബന്ധിക്കുന്ന ശരിയായ പ്രസ്താവന ഏവ?
- സൈനിക സഹായ വ്യവസ്ഥ നാട്ടുരാജാക്കന്മാർക്ക് പരിപൂർണ്ണ അധികാരം നല്കി
- സൈനിക സഹായ വ്യവസ്ഥയിൽ ചേരുന്ന നാട്ടുരാജാവ് ഇംഗ്ലിഷ് ഈസ്റ്റ് ഇന്ത്യാ കമ്പനിയുടെ ഒരു സ്ഥിരം സൈന്യത്തെ നിലനിർത്തണം
- സൈനിക സഹായ വ്യവസ്ഥയിൽ ചേരുന്ന നാട്ടുരാജാവിന് മറ്റ് വിദേശരാജ്യങ്ങളുമായി ബന്ധം സ്ഥാപിക്കാവുന്നതാണ്
- സൈനിക സഹായ വ്യവസ്ഥയിൽ ചേരുന്ന നാട്ടുരാജ്യം ഒരു ബ്രിട്ടീഷ് റസിഡന്റിനെ തലസ്ഥാനത്ത് നിലനിർത്തണം
A2 മാത്രം
Bഇവയൊന്നുമല്ല
C1, 4 എന്നിവ
D2, 4 എന്നിവ