താഴെ കൊടുത്തിരിക്കുന്ന വിവരണങ്ങളിൽ നിസ്സഹകരണ പ്രസ്ഥാനത്തിൻ്റെ ഭാഗമായി ഇന്ത്യയിൽ ആരംഭിച്ച ദേശീയ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഉൾപ്പെടാത്തവ ഏവ?
- ബംഗാൾ ദേശിയ സർവ്വകലാശാല
- ജാമിയ മിലിയ - ഡൽഹി
- ഡൽഹി സർവ്വകലാശാല
- ശാന്തി നികേതൻ
Ai, ii
Biii മാത്രം
Cഎല്ലാം
Diii, iv എന്നിവ