App Logo

No.1 PSC Learning App

1M+ Downloads

താഴെ കൊടുത്തിരിക്കുന്നവയിൽ ഇന്ത്യ വിഭജനത്തെ തുടർന്നുണ്ടായ പ്രധാന വെല്ലുവിളികളിൽ ഉൾപ്പെടുന്നവ ഏതെല്ലാം

  1. വിഭജനാനന്തരമുണ്ടായ അഭയാർത്ഥി പ്രവാഹം
  2. മുസ്‌ലിം ഭൂരിപക്ഷമുള്ള ഒറ്റപ്രദേശം ഉണ്ടായിരുന്നില്ല
  3. കൽക്കട്ട ,ബീഹാർ ,നവഖാലി ,ദില്ലി ,പഞ്ചാബ് ,കാശ്മീർ എന്നിവിടങ്ങളിൽ കലാപങ്ങൾ രക്തരൂക്ഷിതമായി .
  4. 5 ലക്ഷം മുതൽ 10 ലക്ഷത്തോളം മനുഷ്യർ കൊല്ലപ്പെട്ടു

    Aഇവയൊന്നുമല്ല

    Bഇവയെല്ലാം

    C2 മാത്രം

    D4 മാത്രം

    Answer:

    B. ഇവയെല്ലാം

    Read Explanation:

    വിഭജനത്തെത്തുടർന്ന് അനുഭവിക്കേണ്ടി വന്ന പ്രധാന വെല്ലുവിളികൾ

    • വിഭജനാനന്തരമുണ്ടായ അഭയാർത്ഥി പ്രവാഹം

    • മുസ്‌ലിം ഭൂരിപക്ഷമുള്ള ഒറ്റപ്രദേശം ഉണ്ടായിരുന്നില്ല

    • ഇസ്ലാമിക ഭൂരിപക്ഷം ഉണ്ടായിട്ടും പാകിസ്താനിലേക്ക് പോകാൻ തയ്യാറായില്ല മുസ്‌ലിം കേന്ദ്രീകൃത മേഖലകളായ ബംഗാൾ -പഞ്ചാബ് മേഖലകളിൽ ഹിന്ദുക്കളും സിഖ് മതസ്ഥരും കലർന്നിരുന്നു

    • ഇരുരാജ്യങ്ങൾക്കിടയിലുള്ള ജനത വലിയ ആക്രമണങ്ങൾക്ക് ഇരയായി

    • രാജ്യത്തിൻറെ വിവിധമേഖലകളിൽ വർഗീയ കലാപങ്ങൾ പൊട്ടിപ്പുറപ്പെട്ടു

    • 5 ലക്ഷം മുതൽ 10 ലക്ഷത്തോളം മനുഷ്യർ കൊല്ലപ്പെട്ടു .

    • കൽക്കട്ട ,ബീഹാർ ,നവഖാലി ,ദില്ലി ,പഞ്ചാബ് ,കാശ്മീർ എന്നിവിടങ്ങളിൽ കലാപങ്ങൾ രക്തരൂക്ഷിതമായി .

    • സ്ത്രീകൾ ആക്രമിക്കപ്പെടുകയും ,പീഡിപ്പിക്കപ്പെടുകയും ചെയ്തു .


    Related Questions:

    ഏത് രാജ്യത്തിന്‍റെ മദ്ധ്യസ്ഥതയിലാണ് താഷ്കന്റ് കരാറിൽ ഇന്ത്യയും പാക്കിസ്ഥാനും ഒപ്പുവെച്ചത്?
    When was the Community Development Programme (CDP) launched in India?
    The leader who went on hunger strike for the Andhra Pradesh to protect the interest of Telugu speakers is
    നാട്ടുരാജ്യങ്ങളെ ഇന്ത്യൻ യൂണിയനിൽ ലയിപ്പിക്കുന്നതിന് പ്രധാന പങ്കു വഹിച്ച മലയാളി?
    സ്വാതന്ത്ര്യാനന്തര ഇന്ത്യയിൽ നാട്ടുരാജ്യങ്ങളെ കൂട്ടിച്ചേർക്കുന്നതിൽ മുഖ്യപങ്ക് വഹിച്ച മലയാളി ?