താഴെ കൊടുത്തിരിക്കുന്നവയിൽ നിന്ന് ഒന്നാം തലമുറ കമ്പ്യൂട്ടറുകളുടെ പരിമിതികൾ ഏതൊക്കെയാണെന്ന് കണ്ടെത്തുക
- വലിയ മുറികളിലായി ക്രമീകരിക്കേണ്ടതായിട്ടുള്ള വലുപ്പം ഉണ്ടായിരുന്നു
- വൈദ്യുതി ഉപയോഗം വളരെ കൂടുതൽ ആയിരുന്നു
- ഉയർന്ന താപം പുറത്തു വിടുന്നതിനാൽ ഒന്നാം തലമുറ കംപ്യൂട്ടറുകളുടെ ശരിയായ പ്രവർത്തനത്തിന് എയർ കണ്ടീഷൻ ആവശ്യമായിരുന്നു
Ai മാത്രം
Bഇവയെല്ലാം
Cii മാത്രം
Dഇവയൊന്നുമല്ല