കേരള സർക്കാർ പിന്നാക്ക വിഭാഗ വികസന വകുപ്പ് രൂപീകരിച്ച വർഷം?
A2010
B2003
C2008
D2011
Answer:
D. 2011
Read Explanation:
ഭരണഘടനയുടെ 340-ാം അനുഛേദ പ്രകാരവും മണ്ഡൽ കമ്മീഷന്റെ ശിപാർശയുടെയും അടിസ്ഥാനത്തിൽ സാമൂഹികവും വിദ്യാഭ്യാസപരവുമായി പിന്നാക്കം നിൽക്കുന്ന വിഭാഗക്കാരുടെ ക്ഷേമത്തിനായി കേരള സർക്കാർ പിന്നാക്ക വിഭാഗ വികസന വകുപ്പ് രൂപീകരിച്ച വർഷം - 2011