App Logo

No.1 PSC Learning App

1M+ Downloads

താഴെ കൊടുത്തിരിക്കുന്നവയിൽ സ്ട്രെയിനുമായി ബന്ധപ്പെട്ട പ്രസ്താവനങ്ങളിൽ ശരിയായത് ഏത്?

  1. യൂണിറ്റ് ഇല്ല
  2. ഡൈമെൻഷണൽ സമവാക്യം ഇല്ല
  3. യൂണിറ്റും ഡൈമെൻഷണൽ സമവാക്യവും ഉണ്ട്
  4. ഇവയെല്ലാം

    Aഎല്ലാം ശരി

    Bii തെറ്റ്, iii ശരി

    Ci, ii ശരി

    Dഇവയൊന്നുമല്ല

    Answer:

    C. i, ii ശരി

    Read Explanation:

    ഒരു ഖരപദാർത്ഥത്തിൽ, ബാഹ്യബലം പ്രയോഗിക്കുമ്പോൾ അത് മൂന്ന് രീതിയിൽ അവയുടെ രൂപത്തിൽ മാറ്റം വരുത്തുന്നു.


    Related Questions:

    ബലം എന്ന ആശയം പഠിക്കുന്നതിന് ഉണ്ടായിരിക്കേണ്ട മുന്നറിവ് :
    പ്ലവനതത്വം ആവിഷ്കരിച്ചത് ആരാണ്?
    ടോർക്കിനെ സൂചിപ്പിക്കാനായി ഉപയോഗിക്കുന്ന ചിഹ്നം ഏതാണ്?
    ആർക്കിമിഡീസ് തത്വം ഏത് പ്രതിഭാസവുമായി ബന്ധപ്പെട്ടതാണ്
    ബലത്തിൻ്റെ C G S യൂണിറ്റ് ഏതാണ് ?