App Logo

No.1 PSC Learning App

1M+ Downloads
മേശപ്പുറത്തിരിക്കുന്ന ഒരു പുസ്തകത്തിന്റെ നിരക്കി മാറ്റാൻ ശ്രമിക്കുമ്പോൾ അതിന്റെ ചലനത്തിന് തടസ്സമുണ്ടാക്കുന്ന ബലം ഏത് ?

Aഗുരുത്വാകർഷണ ബലം

Bഘർഷണ ബലം

Cപ്രതല ബലം

Dഇലാസ്തിക ബലം

Answer:

B. ഘർഷണ ബലം


Related Questions:

രൂപാന്തരബലം നീക്കം ചെയ്ത ഉടനെ പൂർണ്ണമായും അതിന്റെ യഥാർത്ഥ രൂപം വീണ്ടെടുക്കാൻ കഴിയാത്ത വസ്തുക്കൾ അറിയപ്പെടുന്ന പേരെന്ത്?
ടോർക്കിനെ സൂചിപ്പിക്കാനായി ഉപയോഗിക്കുന്ന ചിഹ്നം ഏതാണ്?
ഒരു വസ്തുവിനെ തിരശ്ചീന ദിശയിൽ തറയിലൂടെ ചലിപ്പിക്കുമ്പോൾ ചെയ്യുന്ന പ്രവൃത്തി ഏത് ബലത്തിനെതിരെയാണ്?
ഒരു ഖരപദാർത്ഥത്തിൽ, ബാഹ്യബലം പ്രയോഗിക്കുമ്പോൾ അത് എത്ര രീതിയിൽ അവയുടെ രൂപത്തിൽ മാറ്റം വരുത്തുന്നു.?
സോപ്പ് ജലത്തിൽ ലയിക്കുമ്പോൾ ജലത്തിന്റെ പ്രതലബലം ?