താഴെ കൊടുത്തിരിയ്ക്കുന്നവയിൽ ശരിയല്ലാത്ത പ്രസ്താവന ഏതാണ് ?
- ലാബ്രഡോർ അറ്റ്ലാന്റിക് സമുദ്രത്തിലെ ഒരു ശീത ജലപ്രവാഹമാണ്.
- അഗുൽഹാസ് ഇന്ത്യൻ മഹാസമുദ്രത്തിലെ ഒരു ശീത ജലപ്രവാഹമാണ്.
- ഗൾഫ്സ്ട്രീം പസഫിക് സമുദ്രത്തിലെ ഒരു ഉഷ്‌ണ ജലപ്രവാഹമാണ്.
- iഒയാഷിയോ പസഫിക് സമുദ്രത്തിലെ ഒരു ശീത ജലപ്രവാഹമാണ്
Aii, iii ശരി
Bii തെറ്റ്, iv ശരി
Cഇവയൊന്നുമല്ല
Di, iv ശരി