App Logo

No.1 PSC Learning App

1M+ Downloads

താഴെ തന്നിരിക്കുന്ന ജീവകങ്ങളെ സംബന്ധിച്ച പ്രസ്താവനകളിൽ തെറ്റായ പ്രസ്താവന /പ്രസ്താവനകൾ ഏത്

  1. (i) കണ്ണ്,ത്വക്ക്,മുടി എന്നിവയുടെ ആരോഗ്യത്തിന് സഹായിക്കുന്ന ജീവകമാണ് ജീവകം A
  2. (ii)നാഡികളുടെയും ചുവന്ന രക്താണുക്കളുടെയും ആരോഗ്യത്തിനു സഹായിക്കുന്ന ജീവകം ആണ് ജീവകം E
  3. (iii) മുറിവുണ്ടാകുമ്പോൾ രക്തം കട്ടപിടിക്കാൻ സഹായിക്കുന്ന ജീവകമാണ് ജീവകം K
  4. (iv) മോണ, ത്വക്ക് , പല്ല് ,രക്തകോശങ്ങൾ എന്നിവയുടെ ആരോഗ്യത്തിന് സഹായിക്കുന്ന ജീവകമാണ് ജീവകം B

    A2 മാത്രം തെറ്റ്

    B1, 4 തെറ്റ്

    C2, 4 തെറ്റ്

    D4 മാത്രം തെറ്റ്

    Answer:

    D. 4 മാത്രം തെറ്റ്

    Read Explanation:

    • മോണ, ത്വക്ക് , പല്ല് ,രക്തകോശങ്ങൾ എന്നിവയുടെ ആരോഗ്യത്തിന് സഹായിക്കുന്ന ജീവകമാണ് ജീവകം C ആണ് 

    Related Questions:

    ജീവകം H എന്നറിയപ്പെടുന്നത് ?
    പാലിൽ സുലഭമായിട്ടുള്ള ജീവകം ഏതാണ് ?
    പ്രതിരോധ കുത്തിവെയ്‌പ്പിനൊപ്പം കുഞ്ഞിന് നൽകുന്ന വിറ്റാമിൻ
    സൂര്യപ്രകാശം _______ ന്റെ സ്രോതസ് ആണ് ?
    Overdose of antibiotics will cause the suppression of synthesis of which among the following vitamins in human body?