"ഓർമ്മകളും മനുഷ്യരും" എന്ന പുസ്തകം എഴുതിയത് ആര് ?Aകെ ജയകുമാർBസുനിൽ പി ഇളയിടംCസി വി ബാലകൃഷ്ണൻDടി പത്‌മനാഭൻAnswer: B. സുനിൽ പി ഇളയിടം Read Explanation: • സുനിൽ പി ഇളയിടത്തിൻ്റെ പ്രധാന കൃതികൾ - കൺവഴികൾ കാഴ്ചവട്ടങ്ങൾ, ഉരിയാട്ടം, നാനാർത്ഥങ്ങൾ: സമൂഹം ചരിത്രം സംസ്കാരം, വായനാവിചാരം, അലയടിക്കുന്ന വാക്ക്, അപരത്തെ തൊടുമ്പോൾRead more in App