താഴെ തന്നിരിക്കുന്ന പ്രസ്തവനകളിൽ ആർത്തവം സംബന്ധിച്ച് തെറ്റായവ ഏതെല്ലാം ?
- രക്ത ലോമികകളും മറ്റു കലകളും ഗർഭാശയ ഭിത്തിയിൽ നിന്ന് അടർന്നു മാറുകയും രക്തത്തോടൊപ്പം ഇവയെല്ലാം ശരീരത്തിൽ നിന്ന് പുറന്തള്ളപ്പെടുകയും ചെയ്യുന്ന പ്രക്രിയ ആണ് ആർത്തവം
- ആർത്തവ ദിവസത്തിന് മുന്നോടിയാണ് പിന്നോടിയായും ആർത്തവ സമയത്തും കലശലായ അടിവയർ വേദന ,ഛർദ്ദി ,നടുവേദന ,കാലിനു കഴപ്പ് തുടങ്ങിയ ലക്ഷണങ്ങൾ ചിലർക്ക് അനുഭവപ്പെടാറുണ്ട്
- ആർത്തവം ഏകദേശം ഓരോ 1ദിവസം കൂടുമ്പോഴും ഉണ്ടാകേണ്ട ശാരീരിക പ്രക്രിയ ആണ്
- ആർത്തവ കാലത് പെൺകുട്ടികൾക്ക് ശരാശരി 1 ലിറ്റർ രക്തം നഷ്ടപ്പടുന്നു
A1, 3 തെറ്റ്
B3, 4 തെറ്റ്
Cഎല്ലാം തെറ്റ്
D2, 4 തെറ്റ്
