താഴെ തന്നിരിക്കുന്ന പ്രസ്താവനകളിൽ ശരിയായത് ഏതെല്ലാം?
- സെൻട്രൽ ബോർഡ് ഓഫ് റവന്യു, കസ്റ്റംസ് ആൻഡ് എക്സൈസ് കളക്ടർമാർ, ഇവാകയു പ്രോപ്പർട്ടിയുടെ കസ്റ്റോഡിയൻ ജനറൽ എന്നിങ്ങനെ ഗവൺമെന്റിന്റെ മറ്റു ചില ഏജൻസികളും വിധി നിർണയ പ്രവർത്തനങ്ങൾ നിർവഹിക്കുന്നു. ഇവ അഡ്മിനിസ്ട്രേറ്റീവ് മെഷനറിയുടെ ഭാഗമാണ്.
- ഇന്ത്യയിലെ അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യുണലുകൾ നിഷ്പക്ഷമായി പ്രവർത്തിക്കുന്നു.
- അഡ്മിനിസ്ട്രേറ്റീവ് കോടതികളുടെ തീരുമാനങ്ങൾ ജുഡീഷ്യൽ അവലോകനത്തിന് വിടാവുന്നതാണ്.
Aഒന്ന് മാത്രം ശരി
Bഇവയൊന്നുമല്ല
Cരണ്ടും മൂന്നും ശരി
Dഒന്നും മൂന്നും ശരി