താഴെ തന്നിരിക്കുന്നവയിൽ തെറ്റായ തർജ്ജമ ഏത് ?
- Blue blood - ഉന്നതകുലജാതൻ
- In black and white - രേഖാമൂലം
- Pros and cons - അനുകൂല പ്രതികൂല വാദങ്ങൾ
- A red-lettter day - അവസാന ദിവസം
Aഒന്ന് മാത്രം തെറ്റ്
Bനാല് മാത്രം തെറ്റ്
Cഎല്ലാം തെറ്റ്
Dരണ്ടും നാലും തെറ്റ്