App Logo

No.1 PSC Learning App

1M+ Downloads

താഴെ തന്നിരിക്കുന്നവയിൽ പ്രധാന വിസർജനാവയവങ്ങളിൽ പെടാത്തവഏത്?

  1. ത്വക്ക്
  2. ശ്വാസകോശം
  3. ഹൃദയം
  4. കരൾ

    A2 മാത്രം

    B3, 4

    C3 മാത്രം

    Dഇവയൊന്നുമല്ല

    Answer:

    C. 3 മാത്രം

    Read Explanation:

    • പ്രധാന വിസർജനാവയവങ്ങൾ

      • ത്വക്ക് - ജലത്തെയും അമിതവുമായ ഉപ്പിനെയും പുറം തള്ളി കളയുന്നു

      • ശ്വാസകോശം - കാർബൺഡൈഓക്സൈഡ്

      • വൃക്ക - ജലവും ലാവണവും വിസർജനത്തിലൂടെ പുറം തള്ളുന്നു

      • കരൾ - യൂറിയ നിർമ്മിക്കുന്നു


    Related Questions:

    ഒരു ഗ്ലോമെറുലസ് സഞ്ചിയിൽ പൊതിഞ്ഞിരിക്കുന്നു. ഗ്ലോമെറുലസിലെ രക്തത്തിൽ നിന്നുള്ള ദ്രാവകങ്ങൾ എവിടെ ശേഖരിക്കുന്നു?
    മൂത്രത്തിൽ രക്തം പരിശോധിക്കുന്നത് എന്തിന്
    രക്തത്തിൽ ഹീമോഗ്ലോബിൻ കുറയുന്ന അവസ്ഥ?
    ഓരോ RBC യിലും എത്ര ദശലക്ഷം ഹീമോഗ്ലോബിൻ തന്മാത്രകളുമുണ്ട്?

    സസ്യങ്ങളിൽ 0,,CO,,ജലബാഷ്പം പുറത്തുവിടുന്നത് ഏതിലൂടെയാണ്

    1. സ്റ്റോമാറ്റ
    2. ലെന്റിസെൽ
    3. ഹൈഡത്തോട്
    4. റസിനുകൾ