App Logo

No.1 PSC Learning App

1M+ Downloads

താഴെ തന്നിരിക്കുന്നവയിൽ പൗരബോധം വളര്‍ത്തിയെടുക്കുന്നതിന് വിദ്യാലയങ്ങളില്‍ നടപ്പാക്കുന്ന പ്രവർത്തനങ്ങൾ ഏതെല്ലാമാണ്?

1.ജൈവ കൃഷി പരിശീലനം.

2.ട്രാഫിക് ബോധവത്ക്കരണം

3.ലഹരി വിരുദ്ധ പ്രവര്‍ത്തനം

4.ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍

A1,2 മാത്രം.

B2,3,4 മാത്രം.

C1,3,4 മാത്രം.

Dഇവയെല്ലാം.

Answer:

D. ഇവയെല്ലാം.


Related Questions:

കണ്ടൽച്ചെടികളുടെ സംരക്ഷണവുമായി ബന്ധപ്പെട്ട് പ്രസിദ്ധനായ കല്ലേൻ പൊക്കുടൻ ഏത് ജില്ലയിലാണ് ജനിച്ചത് ?

കല്ലേന്‍ പൊക്കുടന്റെയും ഹജ്ജുബ്ബയുടെയും പ്രവര്‍ത്തനത്തിലൂടെ എന്തു സന്ദേശമാണ് സമൂഹത്തിന് ലഭിക്കുന്നത്?

  1. സാധാരണ വ്യക്തികള്‍ക്കുപോലും വളരെ ശക്തമായ പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുക്കാന്‍ കഴിയും.
  2. സമൂഹത്തിന്റെയും സഹജീവികളുടെയും പ്രശ്നങ്ങളെക്കുറിച്ചുള്ള അവബോധം
  3. സേവനസന്നദ്ധത എന്നിവ എല്ലാ പൗരന്മാര്‍ക്കും ഉണ്ടാകണം.
  4. നിസ്വാര്‍ത്ഥ പ്രവര്‍ത്തനം
പൗരബോധം രൂപപ്പെടുത്തുന്ന പ്രധാന ഘടകങ്ങളിൽ ഉൾപ്പെടാത്തത് ഏത് ?
പൗരബോധം വളർത്തിയെടുക്കുന്നതിന് സഹായിക്കുന്ന എല്ലാ ഘടകങ്ങളുടെയും അടിസ്ഥാനം ?
ഓരോ പൗരനും സമൂഹത്തിന് വേണ്ടിയുള്ളതാണെന്നും സമൂഹത്തിന്റെ ഉത്തമ താൽപര്യങ്ങളാണ് പൗരന്റേതുമെന്നുള്ള ഉള്ള തിരിച്ചറിവാണ് :