Challenger App

No.1 PSC Learning App

1M+ Downloads

താഴെ തന്നിരിക്കുന്നവയിൽ ശരിയായ പ്രസ്താവന കണ്ടെത്തുക .

  1. ഓരോ ലോഹത്തിനും, സവിശേഷമായ കുറഞ്ഞ ഒരു ആവൃത്തി, ഉണ്ട് (ത്രെഷോൾഡ് ആവൃത്തി എന്നും അറിയപ്പെടുന്നു)
  2. ത്രെഷോൾഡ് ആവൃത്തിയിൽ കുറയുമ്പോൾ പ്രകാശവൈദ്യുതപ്രഭാവം ഉണ്ടാകുന്നില്ല.
  3. പതിക്കുന്ന പ്രകാശത്തിൻ്റെ ആവൃത്തി വർധിക്കുന്നതിനനുസരിച്ച് ഈ ഇലക്ട്രോണുകളുടെ ഗതികോർജവും കൂടുന്നു.
  4. ഉത്സർജിക്കപ്പെടുന്ന ഇലക്ട്രോണുകളുടെ എണ്ണം പ്രകാശത്തിന്റെ്റെ തീവ്രതയ്ക്ക് അല്ലെങ്കിൽ തിളക്ക ത്തിനു നേർ അനുപാതത്തിലാണ.

    Aii മാത്രം ശരി

    Bഇവയൊന്നുമല്ല

    Cഎല്ലാം ശരി

    Di മാത്രം ശരി

    Answer:

    C. എല്ലാം ശരി

    Read Explanation:

    • ഉത്സർജിക്കപ്പെടുന്ന ഇലക്ട്രോണുകളുടെ എണ്ണം പ്രകാശത്തിന്റെ്റെ തീവ്രതയ്ക്ക് അല്ലെങ്കിൽ തിളക്ക ത്തിനു നേർ അനുപാതത്തിലാണ.

    • ഓരോ ലോഹത്തിനും, സവിശേഷമായ കുറഞ്ഞ ഒരു ആവൃത്തി, 12 ഉണ്ട് (ത്രെഷോൾഡ് ആവൃത്തി എന്നും അറിയപ്പെടുന്നു) അതിൽക്കുറഞ്ഞ ആവൃത്തിയിൽ, പ്രകാശവൈദ്യുതപ്രഭാവം ഉണ്ടാ കുന്നില്ല. പതിക്കുന്ന പ്രകാശത്തിൻ്റെ ആവൃത്തി വർധിക്കുന്നതിനനുസരിച്ച് ഈ ഇലക്ട്രോണുകളുടെ ഗതികോർജവും കൂടുന്നു


    Related Questions:

    10 ഗ്രാം CaCO3 ലെ കാർബൺ ആറ്റങ്ങളുടെ എണ്ണം.
    ഒരു നിശ്ചിതപാതയിലൂടെ ന്യൂക്ലിയസ്സിനെ ചുറ്റി സഞ്ചരിക്കുന്ന ആറ്റത്തിലെ കണം ?
    പ്രോട്ടോണിന്റെ മാസ് എത്ര ?
    ബോൺ-ഓപ്പൺഹൈമർ ഏകദേശം പ്രധാനമായും ഏത് പ്രതിഭാസങ്ങൾ പഠിക്കാനാണ് സഹായിക്കുന്നത്?
    വെക്ടർ ആറ്റം മോഡലിന്റെ ഒരു വികസിത രൂപമാണ് 'സോമർഫെൽഡിന്റെ വികസിത ബോർ മോഡൽ'. ഇത് ഏത് ആശയമാണ് ഉൾപ്പെടുത്തിയത്?