താഴെ തന്നിരിക്കുന്നവയിൽ ശരിയായ പ്രസ്താവനകൾ തിരഞ്ഞെടുക്കുക.
- ഇന്ത്യയിലെ ദേശീയ ജലപാതകളുടെ വികസനം, നിയന്ത്രണം, പരിപാലനം എന്നിവ നിർവഹിക്കുന്നത് ഉൾനാടൻ ജലഗതാഗത അതോറിറ്റിയാണ്
- 1986 ൽ സ്ഥാപിതമായ ഉൾനാടൻ ജലഗതാഗത അതോറിറ്റിയുടെ ആസ്ഥാനം നോയിഡയിലാണ്
- ഉൾനാടൻ ജലഗതാഗതവുമായി ബന്ധപ്പെട്ട വിവിധ മേഖലകളിൽ പരിശീലനം നൽകുന്ന സ്ഥാപനമായ ദേശീയ ഉൾനാടൻ ജലഗതാഗത ഇൻസ്റ്റിറ്റ്യൂട്ട് സ്ഥിതി ചെയ്യുന്നത് ഹൈദരാബാദിലാണ്
A2 മാത്രം ശരി
B1, 2 ശരി
C1 മാത്രം ശരി
Dഇവയൊന്നുമല്ല