App Logo

No.1 PSC Learning App

1M+ Downloads

താഴെ തന്നിരിക്കുന്നവയിൽ ശ്രീനാരായണ ഗുരുവുമായി ബന്ധമില്ലാത്ത കാര്യം

  1. അരുവിപ്പുറം പ്രതിഷ്ഠ നടത്തിയ വർഷം - 1889
  2. 1903 ൽ SNDP സ്ഥാപിച്ചു
  3. മനുഷ്യത്വമാണ് മനുഷ്യൻ്റെ ജാതി എന്ന് പ്രഖ്യാപിച്ചു
  4. സംഘടന കൊണ്ട് ശക്തരാകാൻ ആഹ്വാനം ചെയ്തു

    A1 മാത്രം

    Bഎല്ലാം

    C4 മാത്രം

    Dഇവയൊന്നുമല്ല

    Answer:

    A. 1 മാത്രം

    Read Explanation:

    ശ്രീനാരായണഗുരു (1856-1928).

    • കേരളത്തിൽ നിലനിന്നിരുന്ന സവർണ മേൽക്കോയ്മ, തൊട്ടുകൂടായ്മ, തീണ്ടിക്കൂടായ്മ തുടങ്ങിയ സമൂഹ്യതിന്മകൾക്കെതിരെയും അന്ധവിശ്വാസങ്ങൾക്കെതിരെയും പോരാടിയ അദ്ദേഹം കേരളീയ സമൂഹത്തെയാകെ നവോത്ഥാനത്തിലേയ്ക്ക് നയിക്കുന്നതിൽ പങ്കു വഹിച്ചു.

    • ഡോ. പൽപുവിന്റെ പ്രേരണയാൽ അദ്ദേഹം 1903-ൽ ശ്രീ നാരായണ ധർമ്മ പരിപാലന യോഗം സ്ഥാപിച്ചു.

    • മതമേതായാലും മനുഷ്യൻ നന്നായാൽ മതി എന്നാണ് അദ്ദേഹത്തിന്റെ ആപ്തവാക്യം

    • അരുവിപ്പുറം പ്രതിഷ്ഠ നടത്തിയ വർഷം -1888


    Related Questions:

    ഗുരുവായൂർ ക്ഷേത്ര പ്രവേശന പ്രചരണ കമ്മിറ്റിയുടെ ക്യാപ്റ്റൻ ആരായിരുന്നു ?
    Which was the first poem written by Pandit K.P. Karuppan?
    The Keralite whose Birth day and Death anniversary are celebrated as holiday by Kerala Government :
    അയ്യങ്കാളി ജനിച്ച ജില്ല ഏത്?
    ഗോഖലയുടെ സെർവൻറ്റ്‌സ് ഓഫ് ഇന്ത്യ സൊസൈറ്റിയുടെ മാതൃകയിൽ രൂപീകരിക്കപ്പെട്ട സംഘടന ഏത് ?