താഴെ നൽകിയ വാക്യങ്ങളിൽ ശരിയായവ ഏതെല്ലാം ?
- കരുണയില്ലാത്ത പെരുമാറ്റം വെറുതെ വ്യർത്ഥമാണ്.
- കരുണയില്ലാത്ത പെരുമാറ്റം വ്യർത്ഥമാണ്.
- കരുണയില്ലാത്ത പെരുമാറ്റം വെറുതെയാണ്.
- കരുണയില്ലാത്ത വെറുതെയുള്ള പെരുമാറ്റം വ്യർത്ഥമാണ്.
Aiii, iv ശരി
Bii, iii ശരി
Cii മാത്രം ശരി
Diii മാത്രം ശരി