App Logo

No.1 PSC Learning App

1M+ Downloads

താഴെ നൽകിയവയിൽ ശരിയായ പ്രസ്താവന കണ്ടെത്തുക :

  1. പ്ര‍ഷര്‍ കുക്കറില്‍ ജലം തിളക്കുന്നത് 120 °C -ലാണ്.
  2. ഉയര്‍ന്ന പര്‍വ്വത പ്രദേശങ്ങളില്‍ ജലം തിളക്കുന്നത് 100°C നേക്കാള്‍ താഴ്ന്ന താപനിലയിലാണ്.
  3. ഉയര്‍ന്ന പര്‍വ്വത പ്രദേശങ്ങളില്‍ ആഹാരം പാചകം ചെയ്യാന്‍ എളുപ്പമാണ്.
  4. പ്ര‍ഷര്‍ കുക്കറില്‍ ആഹാരം പാചകം ചെയ്യാന്‍ എളുപ്പമാണ്.

    A2 തെറ്റ്, 3 ശരി

    B1, 2, 4 ശരി

    C2, 3 ശരി

    Dഎല്ലാം ശരി

    Answer:

    B. 1, 2, 4 ശരി

    Read Explanation:

    ഉയര്‍ന്ന പര്‍വ്വത പ്രദേശങ്ങളില്‍ പ്രഷർ കുറയുന്നത് കൊണ്ട് തിളനില കുറയും. തിളനില കുറഞ്ഞത് കൊണ്ട് ഭക്ഷണം വേവിക്കാൻ മാത്രമുള്ള ചൂട് ഉണ്ടാവില്ല, അത് കൊണ്ട് കൂടുതൽ സമയം വേണ്ടി വരുന്നു.


    Related Questions:

    പ്രഷർ കുക്കറിൽ ജലം തിളക്കുന്ന താപനില എത്രയാണ് ?
    'യൂട്രോഫിക്കേഷൻ' എന്ന പദവുമായി ബന്ധപ്പെട്ടത് :
    ജലം ഘനീഭവിച്ച്‌ ഐസ് ആകുമ്പോൾ സാന്ദ്രതക്ക് എന്ത് സംഭവിക്കും ?
    ജലം ഘനീഭവിച്ച്‌ ഐസ് ആകുമ്പോൾ വ്യാപ്തത്തിനു എന്ത് സംഭവിക്കും ?
    ഘനജലത്തിൽ ഹൈഡ്രജന്റെ ഏതു ഐസോടോപ്പ് ആണ് അടങ്ങിയിരിക്കുന്നത് ?