Challenger App

No.1 PSC Learning App

1M+ Downloads

താഴെ നൽകിയിട്ടുള്ളവയിൽ ശരിയായ പ്രസ്താവന മാത്രം തിരഞ്ഞെടുക്കുക :

  1. വി.ടി.ഭട്ടതിരിപ്പാടിന്റെ ആഹ്വാനത്തെ തുടർന്ന് നമ്പൂതിരി സ്ത്രീകളുടെ മറക്കുട ബഹിഷ്കരണ യാത്രയ്ക്ക് നേതൃത്വം നൽകിയത് ആര്യാപള്ളവും,പാർവതി നെന്മേനിമംഗലവും ആയിരുന്നു.
  2. ഏറയൂർ ക്ഷേത്രത്തിലേക്ക് ഹരിജനവിഭാഗത്തിൽപെട്ട കുട്ടികളെ ആര്യാപള്ളം തൻറെ നേതൃത്വത്തിൽ പ്രവേശിപ്പിച്ചു.

    A2 മാത്രം ശരി

    B1 മാത്രം ശരി

    Cഇവയൊന്നുമല്ല

    Dഎല്ലാം ശരി

    Answer:

    D. എല്ലാം ശരി

    Read Explanation:

    • ആദ്യകാല സ്ത്രീ വിമോചന പ്രവർത്തകരിൽ ഒരാളായിരുന്നു 1908 ൽ ജനിച്ച ആര്യ പള്ളം എന്ന നമ്പൂതിരി സ്ത്രീ.

    • യോഗക്ഷേമസഭയുടെ പ്രവർത്തകയായിരുന്ന അവർ വിധവാ മിശ്രവിവാഹം, പന്തി ഭോജനം തുടങ്ങിയവയുടെ നേതൃ നിരയിൽ പ്രവർത്തിയ്ക്കുകയും മാറുമറയ്ക്കൽ സമരത്തിന് നേതൃത്വം നൽകുകയും സ്ത്രീകളുടെ അവകാശത്തിനായി നിരന്തരം പോരാടുകയും ചെയ്തിരുന്നു.

    •  

      വി.ടി.ഭട്ടതിരിപ്പാടിന്റെ ആഹ്വാനത്തെ തുടർന്ന് നമ്പൂതിരി സ്ത്രീകളുടെ മറക്കുട ബഹിഷ്കരണ യാത്രയ്ക്ക് പാർവതി നെന്മണിമംഗലവും ആര്യ പള്ളവുമായിരുന്നു നേതൃത്വം നൽകിയത്.

    • സ്ത്രീ സ്വാതന്ത്ര്യത്തിനായി അന്തപുരം മർദ്ദനനേശനം എന്ന പ്രമേയം അവതരിപ്പിയ്ക്കുകയും കാതുമുറി പ്രസ്ഥാനത്തിൽ പ്രവർത്തിയ്ക്കുകയും ചെയ്തിട്ടുണ്ട് ആര്യ പള്ളം.

    •  

      കല്ലുമാല സമരത്തിൽ പങ്കാളിയായിരുന്ന ആര്യ സമരത്തിനോട് ഐക്യദാർഢ്യം പ്രഖ്യാപിച്ചു തന്റെ ആഭരണങ്ങളും വളയുമെല്ലാം ഉപേക്ഷിച്ചു. മഹിളാ സംഘം മലബാറിൽ രൂപീകരിയ്ക്കുന്നതിൽ മുഖ്യ പങ്കുവഹിച്ച അവർ 1942ൽ ഇടതുപക്ഷ മഹിളാ സംഘത്തിന്റെ പ്രസിഡണ്ടായി.


    Related Questions:

    'ട്രാവൻകൂർ സ്റ്റേറ്റ് മാനുവൽ' എന്ന പുസ്തകത്തിന്റെ രചയിതാവ് ?
    The 'Savarna Jatha', to support the Vaikom Satyagraha was organised by:
    Atmavidya Sangam was founded by:
    Who is known as Lincoln of Kerala?
    “കാരാട്ട് ഗോവിന്ദ മേനോൻ " പിൽക്കാലത്ത് ഏത് പേരിലാണ് പ്രശസ്തനായത് ?