താഴെ നൽകിയിരിക്കുന്ന പ്രസ്താവനകളിൽ ശരിയായത് ഏതെല്ലാം?
- 2020 ൽ പ്രഥമ ശുശ്രൂഷാ ദിനം ആചരിച്ചത് -സെപ്റ്റംബർ 12
- 2020 ൽ പ്രഥമ ശുശ്രൂഷാ ദിനത്തിന്റെ പ്രമേയം-First Aid saves lives
- 2021 ൽ പ്രഥമ ശുശ്രൂഷാ ദിനം ആചരിച്ചത്-സെപ്റ്റംബർ 15
- 2021 ൽ പ്രഥമ ശുശ്രൂഷാ ദിനത്തിന്റെ പ്രമേയം-First Aid and loyalty
Ai, ii ശരി
Biii, iv ശരി
Cഎല്ലാം ശരി
Di മാത്രം ശരി