App Logo

No.1 PSC Learning App

1M+ Downloads

താഴെ നൽകിയിരിക്കുന്നത് രണ്ട് പ്രസ്താവനകളാണ്.

  1. പ്രസ്താവന 1 : ഉന്നത വിദ്യാഭ്യാസത്തിന്റെ ഗുണനിലവാരം നിയന്ത്രിക്കുന്നതിനായി, ഇന്ത്യൻ പാർലമെന്റിന്റെ നിയമപ്രകാരം UGC സ്ഥാപിച്ചു.
  2. പ്രസ്താവന 2 : UGC ഇന്ത്യയിലെ യൂണിവേഴ്സിറ്റി വിദ്യാഭ്യാസത്തിന്റെ ഏകോപനത്തിനും നിർണ്ണയത്തിനും നിലവാരം പുലർത്തുന്നതിനുമായി UGC സ്ഥാപിതമായത്.

    Aഎല്ലാം ശരി

    Bഇവയൊന്നുമല്ല

    Ci മാത്രം ശരി

    Dii മാത്രം ശരി

    Answer:

    A. എല്ലാം ശരി

    Read Explanation:

    UGC:

    • ഇന്ത്യാ ഗവൺമെന്റിന്റെ വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ ഉന്നത വിദ്യാഭ്യാസ വകുപ്പിന്റെ കീഴിലുള്ള ഒരു നിയമപരമായ സ്ഥാപനമാണ്, UGC. 
    • 1956 ലെ യുജിസി ആക്റ്റ് അനുസരിച്ചാണ്, UGC സ്ഥാപിതമായതാണ്.
    • UGC യുടെ ആസ്ഥാനം ന്യൂഡൽഹിയിലാണ്. 
    • ഇന്ത്യയിലെ ഉന്നത വിദ്യാഭ്യാസത്തിന്റെ ഏകോപനവും, നിർണയവും, നിലവാരം പുലർത്തലും എന്നിവ ചുമതലപ്പെടുത്തിയിരിക്കുന്നു. 
    • ഇത് ഇന്ത്യയിലെ സർവ്വകലാശാലകൾക്ക് അംഗീകാരം നൽകുകയും ചെയ്യുന്നു.
    • അത്തരം അംഗീകൃത സർവകലാശാലകൾക്കും, കോളേജുകൾക്കും ഫണ്ട് വിതരണവും UGC ചെയ്യുന്നു.

    Related Questions:

    ഇന്ത്യയിലെ ആദ്യത്തെ സർവകലാശാല രൂപം കൊണ്ട വര്ഷം?
    ഒന്നിലധികം എക്സിറ്റ് ഓപ്ഷനുകളുള്ള 4 വർഷത്തെ ബിരുദ പ്രോഗ്രാമാണ് ദേശീയ വിദ്യാഭ്യാസ നയം 2020 വിഭാവനം ചെയ്യുന്നത്. ഇതിൽ 3 വർഷം പൂർത്തിയാക്കി കോഴ്സിൽ നിന്ന് പുറത്തു കടക്കുന്ന വിദ്യാർത്ഥിക്ക് ലഭിക്കുന്നത്?
    ഇന്ത്യയുടെ സ്റ്റാൻഡേർഡ് ടൈം കണക്കാ ക്കുന്നത്?
    സിബിഎസ്ഇ സിലബസിൽ 3, 5, 8 ക്ലാസുകളിലെ പഠനനിലവാരം വിലയിരുത്തുന്നതിനായി ആരംഭിച്ച മൂല്യനിർണയ സംവിധാനം?
    ലക്ഷ്മിഭായി കോളേജ് ഓഫ് ഫിസിക്കൽ എജുക്കേഷൻ സ്ഥിതി ചെയ്യുന്നത് എവിടെ?