App Logo

No.1 PSC Learning App

1M+ Downloads

താഴെ പറയുന്ന പ്രസ്താവനകളിൽ ലയോനീദ് ബ്രഷ്നേവുയി ബന്ധപ്പെട്ട് ശരിയായ പ്രസ്താവനകൾ ഏതൊക്കെയാണ് ? 

  1. 1964 - 1982 കാലഘട്ടത്തിൽ സോവിയറ്റ് യൂണിയൻ നേതാവ് 
  2. ചെക്കോസ്ലോവാക്യയിലെ ജനകീയ വിപ്ലവം അടിച്ചമർത്തി 
  3. ശീതയുദ്ധത്തിന്റെ അയഞ്ഞ ഘട്ടത്തിൽ അമേരിക്കയുമായി സഹകരിച്ചു 
  4. ഉക്രൈയിനിലെ അധിനിവേശത്തിൽ ഉൾപ്പെട്ടു 

A1 , 2 , 3 ശരി

B1 , 3 , 4 ശരി

C2 , 3 , 4 ശരി

Dഇവയെല്ലാം ശരി

Answer:

A. 1 , 2 , 3 ശരി

Read Explanation:

  • 1964 - 1982 കാലഘട്ടത്തിൽ സോവിയറ്റ് യൂണിയൻ നേതാവ് 
  • ചെക്കോസ്ലോവാക്യയിലെ ജനകീയ വിപ്ലവം അടിച്ചമർത്തി 
  • ശീതയുദ്ധത്തിന്റെ അയഞ്ഞ ഘട്ടത്തിൽ അമേരിക്കയുമായി സഹകരിച്ചു 
  • അഫ്ഗാനിസ്ഥാനിലെ അധിനിവേശത്തിൽ ഉൾപ്പെട്ടു

Related Questions:

1990 ഫെബ്രുവരിയിൽ ബഹുകക്ഷി സമ്പ്രദായം അനുവദിക്കണമെന്ന നിർദേശം സോവിയറ്റ് പാർലമെനന്റിൽ അവതരിപ്പിച്ചത് ആരാണ് ?

താഴെ പറയുന്ന പ്രസ്താവനകളിൽ മിഖായേൽ ഗോർബച്ചെവുമായി ബന്ധപ്പെട്ട് ശരിയായ പ്രസ്താവനകൾ ഏതൊക്കെയാണ് ?  

  1. സോവിയറ്റ് യൂണിയന്റെ അവസാന നേതാവ്  
  2. പെരിസ്‌ട്രോയിക്ക , ഗ്ലാസ്നോസ്റ്റ് എന്നിങ്ങനെ അറിയപ്പെടുന്ന സാമ്പത്തിക       രാഷ്ട്രീയ പരിഷ്കരണ നടപടികൾ കൈക്കൊണ്ടു 
  3. അമേരിക്കയുമായുള്ള ആയുധ പന്തയം അവസാനിപ്പിച്ചു 
  4. അഫ്ഗാനിസ്ഥാനിൽ നിന്നും കിഴക്കൻ യൂറോപ്പിൽ നിന്നും സോവിയറ്റ് സൈന്യത്ത പിൻവലിച്ചു 
വാഴ്സാ ഉടമ്പടിയിൽ അംഗങ്ങൾക്ക് തങ്ങളുടെ ഭാവി സ്വതന്ത്രമായി തീരുമാനിക്കാം എന്ന് സോവിയറ്റ് യൂണിയൻ പ്രഖ്യാപിച്ചത് എന്നായിരുന്നു ?
1990 മാർച്ചിൽ 15 റിപ്പബ്ലിക്കുകളിൽ സ്വാതന്ത്രം പ്രഖ്യാപിച്ച ആദ്യ രാജ്യം ഏതാണ് ?

സോവിയറ്റ് യൂണിയന്റെ തകർച്ചയുടെ പരിണിത ഫലങ്ങൾ താഴെ പറയുന്നതിൽ ഏതാണ് ?

  1. ശീത യുദ്ധ സംഘർഷങ്ങളുടെ അന്ത്യം 
  2. ലോകരാഷ്ട്രങ്ങൾക്കിടയിലെ അധികാര ബന്ധങ്ങൾക്ക് മാറ്റം വന്നു 
  3. നിരവധി പുതിയ രാജ്യങ്ങളുടെ ഉദയം 
  4. കാർഷിക , വ്യാവസായിക നയങ്ങൾ ഉണ്ടായ വ്യത്യാസങ്ങൾ