- ശീതയുദ്ധക്കാലത്ത് വിദേശസഹായം കിട്ടുക ബുദ്ധിമുട്ടായിരുന്നു കാലത്ത് സോവിയറ്റ് യൂണിയൻ ഇന്ത്യൻ പൊതുമേഖലാ കമ്പനികളെ സഹായിച്ചു
- ഭാരത് ഹെവി ഇലക്ട്രിക്കൽസ് സോവിയറ്റ് യൂണിയന്റെ സഹായം ലഭിച്ച ഇന്ത്യൻ പൊതുമേഖലാ സ്ഥപനമാണ്
- ഇന്ത്യക്ക് വിദേശ വിനിമയക്കമ്മി ഉണ്ടായിരുന്നപ്പോൾ സോവിയറ്റ് യൂണിയൻ വിദേശ വ്യാപാരത്തിനായി ഇന്ത്യൻ നാണയം സ്വീകരിച്ചു
- മറ്റ് രാജ്യങ്ങൾ സൈനിക സാങ്കേതികവിദ്യ ഇന്ത്യക്ക് നൽകാൻ മടിച്ചിരുന്ന സമയത്ത് സോവിയറ്റ് യൂണിയൻ വൻതോതിൽ യുദ്ധോപകരണൽ ഇന്ത്യക്ക് നൽകിയിട്ടുണ്ട്
തന്നിരിക്കുന്നവയി ഏതൊക്കെ പ്രസ്താവനകളാണ് ശരി ?
A1 , 2 , 3 ശരി
B2 , 3 , 4 ശരി
C1 , 3 , 4 ശരി
Dഇവയെല്ലാം ശരി