താഴെ പറയുന്ന പ്രസ്താവനകൾ ഏത് അന്താരാഷ്ട്ര സംഘടനയെപ്പറ്റിയാണെന്ന് തിരിച്ചറിയുക ?
- ' One Vision, One Identity, One Community ' എന്നതാണ് ഈ സംഘടനയുടെ ആപ്തവാക്യം
- രൂപീകൃതമായത് - 1967 ആഗസ്റ്റ് 8
- ആസ്ഥാനം - ജക്കാർത്ത
- രൂപീകരണ സമയത്ത് 5 അംഗങ്ങൾ ഉണ്ടായിരുന്ന ഈ സംഘടനയിൽ ഇപ്പോൾ 10 അംഗങ്ങൾ ആണുള്ളത്
AADB
Bസാർക്ക്
Cആസിയാൻ
Dബ്രിക്‌സ്