താഴെ പറയുന്നതിൽ അന്തരീക്ഷ മർദവുമായി ബന്ധപ്പെട്ട് ശരിയായ പ്രസ്താവന ഏതാണ്?
- അന്തരീക്ഷ മർദം അളക്കാൻ ഉപയോഗിക്കുന്ന ഉപകരണം ബാരോമീറ്റർ ആണ്.
- സമുദ്രനിരപ്പിലെ അന്തരീക്ഷ മർദം പ്രമാണ അന്തരീക്ഷമർദം എന്നറിയപ്പെടുന്നു.
- മുകളിലേക്ക് പോകുന്തോറും വായുവിന്റെ അളവ് കൂടുന്നു.
- അന്തരീക്ഷ മർദത്തിന്റെ യൂണിറ്റ് പാസ്ക്കൽ ആണ്.
Aഒന്നും രണ്ടും
Bമൂന്നും നാലും
Cഒന്ന്
Dരണ്ട്
